ചേമഞ്ചേരി തിരുവങ്ങൂർ ഉമ്മാരിയിൽ അബൂബക്കർ അന്തരിച്ചു
ചേമഞ്ചേരി: ചേമഞ്ചേരി തിരുവങ്ങൂർ
ഉമ്മാരിയിൽ അബൂബക്കർ (83) അന്തരിച്ചു. ഭാര്യ: ഫാത്തിമ.
മക്കൾ : റജീദ് (സൗദി), മുഹമ്മദ് റാഫി,
റംല, നദീറ, റമീസ. മരുമക്കൾ: അഷറഫ് (പുളിയഞ്ചേരി), നാസർ മുനമ്പത്ത് (കാപ്പാട്), സാബിറ നജാത്ത് (കാപ്പാട്),
പരേതരായ ഹസൈനാർ (വാകയാട്),
റാഷിദ (പാലേരി).
സഹോദരങ്ങൾ: ഹസ്സൻകോയ ഉമ്മാരി, അസീസ് ഉമ്മാരി, പരേതരായ മുഹമ്മദ് കോയ, തിരുവങ്ങൂർ ആലിക്കോയ മാസ്റ്റർ, അബ്ദുല്ലക്കുട്ടി, ഇമ്പിച്ചി ആയിഷ, മറിയം, സൈനബ ടീച്ചർ, ആമിന.