ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിൽ പെരൂളി പത്മനാഭൻ നായർ അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
ചേമഞ്ചേരി: ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിൽ പെരൂളി പദ്മനാഭൻ നായർ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. ഇന്ദിരയാണ് ഭാര്യ.
നിമിഷ, വിപിൻ കുമാർ (മലയാളം കമ്മ്യൂണിക്കേഷൻസ് കൊയിലാണ്ടി) എന്നിവർ മക്കളാണ്. മരുമകൻ: രതീഷ്.