ചേമഞ്ചേരിയില്‍ മരുന്ന് വേണ്ടവര്‍ ഭയപ്പെടേണ്ട, കരുതലായ് യൂത്ത് കോണ്‍ഗ്രസുണ്ട്


ചേമഞ്ചേരി: ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ചേമഞ്ചേരി സ്വദേശികള്‍ക്ക് തണലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അവശ്യ സാധനങ്ങളും മരുന്നുകളും വീടുകളിലെത്തിയ്ക്കുമെന്ന് ചേമഞ്ചേരി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. പൊതു ജനം പുറത്തിറങ്ങാതെ വീടുകളിലിരുന്നാലും സഹായത്തിന് ആളുണ്ട് എന്ന വാഗ്ദാനമാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്.

തുവ്വക്കോട്-9072464268
പൂക്കാട്-8592029350
തിരുവങ്ങൂര്‍-9745302098
വെങ്ങളം-9995832147
കാപ്പാട്-9447177944
കട്ടിലപ്പീടിക-8891922440
കോരപ്പുഴ-9281664046
തുവ്വപ്പാറ-9633065792
വികാസ്‌നഗര്‍-9995471645
കൊളക്കാട്- 7356800262