ചേനോളിയിലെ കുണ്ടുങ്ങല്‍ രാഘവന്‍ അന്തരിച്ചു


പേരാമ്പ്ര: ചേനോളിയിലെ കുണ്ടുങ്ങല്‍ രാഘവന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കല്യാണിയാണ് ഭാര്യ.

മക്കള്‍ : ബാലകൃഷ്ണന്‍ (കേരള പോലീസ് പെരുവണ്ണാമൂഴി സ്റ്റേഷന്‍) സുരേന്ദ്രന്‍ (ഗള്‍ഫ്), ദേവി
മരുമക്കള്‍: നിഷ (സെക്രട്ടറി മുളിയങ്ങല്‍ വനിതാ സംഘം), ബിജി, സുരേന്ദ്രന്‍ (കല്‍പത്തൂര്‍)
സഹോദരങ്ങള്‍ : ജാനകി പി.എം (മുളിയങ്ങല്‍) പരേതരായ കെ.കുഞ്ഞിരാമന്‍, കെ.കുമാരന്‍, മാണിക്യം, കല്യാണി