ചെറുവണ്ണൂർ പന്നിമുക്ക് കണിയാൻകണ്ടി അബ്ദുള്ള അന്തരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂർ പന്നിമുക്ക് കണിയാൻകണ്ടി അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യമാർ: ആമിന, പരേതയായ പാത്തുമ്മ. മക്കൾ: കദീശ, കുഞ്ഞാമിന, നഫീസ, സുബൈദ, ആയിഷ, മൊയ്തു, മുഹമ്മദ്, അജ്മൽ.

മരുമക്കൾ: ടി.കെ.മൊയ്തി, പി.കെ. അമ്മത്, കുഞ്ഞബ്ദുള്ള (ജനകീയ മുക്ക്), അബൂബക്കർ (മുത്താമ്പി),
അബ്ദുറഹ്മാൻ (കീഴരിയൂർ), സീനത്ത്, ജഹാന ഷെറി, തസ്ന.