ചെറുവണ്ണൂർ കണ്ടീതാഴെ മലയിൽ മീത്തൽ കദീസ അന്തരിച്ചു


ചെറുവണ്ണൂർ: കണ്ടീതാഴെ മലയിൽ മീത്തൽ കദീസ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് പരേതനായ അമ്മദ് മലയിൽ മീത്തൽ.

മക്കൾ: ഇബ്രായി പൈതോത്ത്, മൊയ്തി, റഹീം, കുഞ്ഞയിഷ, ആമിന, ഫാത്തിമ, മറിയം, സുബൈദ.

മരുമക്കൾ: പി.ടി.അബ്ദുള്ള മുയിപ്പൊത്ത്, അമ്മദ് എടപ്പാറക്കണ്ടി, പി.കുഞ്ഞിമുഹമ്മദ്‌ കായണ്ണ, പി.പി.മൊയ്തി വാളൂർ, നാസർ കീഴരിയൂർ, നഫീസ പി, നഫീസ സി.എം, സുലൈഖ ടി.കെ.