ചെറുവണ്ണൂരിലെ മാണിക്കോത്ത് നാരായണന്‍ അന്തരിച്ചു


പേരാമ്പ്ര : ചെറുവണ്ണൂരിലെ മാണിക്കോത്ത് നാരായണന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ജാനുവാണ് ഭാര്യ.

മക്കള്‍ : ബിന്ദു, ബിജു, വിജില
മരുമക്കള്‍ :എന്‍.കെ ദാസന്‍ (സി. പി. ഐ.എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം), സന്തോഷ് (മുയിപ്പോത്ത് ),ദിവ്യ (എരവട്ടൂര്‍ ).
സഹോദരങ്ങള്‍ : ചിരുത, ദേവി, ബാലകൃഷ്ണന്‍, ദാമോദരന്‍(എല്ലാവരും ചെറുവണ്ണൂര്‍), പരേതരായ അമ്മാളു, കല്ല്യാണി, മാത