ചെറുവണ്ണൂരിലെ പുത്തന്‍ പുരയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂരിലെ പുത്തന്‍ പുരയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. സരോജിനിയാണ് ഭാര്യ.

മക്കള്‍ : പ്രസന്ന, സുമതി, ഷീബ, ഷാജി (ദുബായ് )
മരുമക്കള്‍ : രവീന്ദ്രന്‍, രാഘവന്‍ (ഇരുവരും പരേതര്‍ )ശ്രീധരന്‍ (കായണ്ണ ). സബിന
സഹോദരങ്ങള്‍:പരേതരായ തിരുവഞ്ചേരി നാരായണന്‍ നായര്‍, ഓമന