ചെമ്പ്ര സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
ചെമ്പ്ര: ചെമ്പ്രയില്‍ ത്രേസ്യാമ്മ തോട്ടുങ്കല്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ജൂലൈ 20 ചൊവ്വാഴ്ച കുളത്തുവയല്‍ ദേവാലയത്തിന്റെ സെമിത്തേരിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടക്കും .
സഹോദരങ്ങള്‍: തോട്ടുങ്കല്‍ ദേവസ്യ ,കുഞാഗസ്തി എന്നിവര്‍