ചെമ്പ്ര താനിയോടിലെ ചാലില്‍ മുഹമ്മദ് അന്തരിച്ചു


പേരാമ്പ്ര: ചെമ്പ്ര താനിയോടിലെ ചാലില്‍ മുഹമ്മദ് അന്തരിച്ചു. അമ്പത്തിയെമ്പത് വയസ്സായിരുന്നു. ഫെരീഫയാണ് ഭാര്യ.

മക്കള്‍: നജീബ്, നാജിയ (കൂരാച്ചുണ്ട്)
മരുമക്കള്‍: സല്‍വത്ത്, നംഷാദ് ( കൂരാച്ചുണ്ട്).
സഹോദരങ്ങള്‍: മൂസ (ചെമ്പ്ര), ഫാത്തിമ ( കോടേരിച്ചാലില്‍), പരേതനായ ഇബ്രാഹിം കുട്ടി, നബീസ