ചെമ്പ്രയിലെ അമ്പാഴപ്പാറ അമ്മത് അന്തരിച്ചു


പേരാമ്പ്ര: ചെമ്പ്രയിലെ അമ്പാഴപ്പാറ അമ്മത് അന്തരിച്ചു. അറുപത്തിയൊമ്പമ്പത് വയസ്സായിരുന്നു. മറിയമാണ് ഭാര്യ.

മക്കള്‍: സെമീറ, സെമീര്‍(ഖത്തര്‍).
മരുമക്കള്‍: മുജീബ്(മാനന്തവാടി) ജമീല(കീഴ്പ്പയ്യൂര്‍)
സഹോദരങ്ങള്‍:കുഞ്ഞബ്ദുള്ള, കദീശ, ജമീല.