ചെമ്പനോട സ്വദേശി ആല്‍ബിന്‍ റോയി സമുനസ്സുകളുടെ സഹായം തേടുന്നു; നമുക്ക് കൈകോർക്കാം ആല്‍ബിന്റെ ചികിത്സയ്ക്കായി


പേരാമ്പ്ര: ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെമ്പനോട സ്വദേശി ആല്‍ബിന്‍ റോയിയുടെ ചികിത്സയ്ക്ക് സമുനസ്സുകളുടെ സഹായം തേടുന്നു. ആല്‍ബിന്റെ ഓപ്പറേഷനും ചികിത്സക്കുമായി 6 ലക്ഷം രൂപയാണ് അത്യാവിശ്യമായി വേണ്ടത്.

കഴിഞ്ഞ ദിവസം പശുക്കടവില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരഗതരമായി പരിക്കേറ്റ ആബിന്‍ റോയിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആല്‍ബിനേ സാധാരണ ജീവിതത്തിലേക്ക് തിരികേ കൊണ്ടുവരാനായി എല്ലാവരുടേയും സഹായം അപേക്ഷിക്കുകയാണ്.

നിങ്ങളാല്‍ കഴിയുന്ന തുക താഴെ തന്നിരിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഗൂഗിള്‍ പേ ഉപയോഗിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്താല്‍ ആല്‍ബിന്റെ ജീവന്‍ നമുക്ക് രക്ഷിക്കാനാകും. നമ്മുടെ കുഞ്ഞു സഹോദരനെ രക്ഷിക്കാന്‍ നമുക്ക് ഒന്നിക്കാം.

സാമ്പത്തിക സഹായം ഈ അക്കൗണ്ടുകളില്‍ അയക്കാവുന്നതാണ്

  • ബോണി ജോസഫ് ( ട്രഷറര്‍ കെ.സി.വൈ.എം ചെമ്പനോട)
    അക്കൗണ്ട് നമ്പര്‍: 0257053000029242
    ഐ.എഫ്.എസ്.സി കോഡ്: SIBL0000257
    ബ്രാഞ്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെമ്പനോട
  • ഗൂഗില്‍ പേ: 8943856513