ചെമ്പനോടയിലെ കാവില്‍പുരയിടത്തില്‍ ബേബി അന്തരിച്ചു
പെരുവണ്ണാമൂഴി: ചെമ്പനോടയിലെ കാവില്‍പുരയിടത്തില്‍ ബേബി അന്തരിച്ചു. 79 വയസ്സായിരുന്നു. അറയ്ക്കല്‍ കുടുംബാംഗം (ആലക്കാട്) ആയ കുട്ടിയമ്മയാണ് ഭാര്യ.
മക്കള്‍: ഷേര്‍ളി, അനില്‍, സുനില്‍, ബീന.
മരുമക്കള്‍: ളൂയീസ് കുറുവ പ്ലാക്കല്‍ (കോടഞ്ചേരി), റാണി നരിക്കാട്ട് (കാളികാവ്), ഷാന്റി കുരിശിന്‍ മൂട്ടില്‍ (പരപ്പ), സന്തോഷ് കാഞ്ഞിരക്കാട്ടു തൊട്ടിയില്‍ (ചെമ്പനോട).
സഹോദരങ്ങള്‍: ഡോ.മത്തായി, മേരി പാലമറ്റം, കെ.എം ജോര്‍ജ്, കെ.എം ജോസ്, കെ.എം സെബാസ്റ്റ്യന്‍, ഗ്രേസി ജോര്‍ജ്, കെ.എം ഫ്രാന്‍സീസ്.