ചിലമ്പ വളവ് നടുപറമ്പില്‍ കെ.എം ബാലകൃഷ്ണന്‍ അന്തരിച്ചു


പേരാമ്പ്ര: ചിലമ്പ വളവ് നടുപറമ്പില്‍ കെ.എം.ബാലകൃഷ്ണന്‍ അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു.

മാധുരിയാണ് ഭാര്യ. ആര്‍ദ്ര കൃഷ്ണ, അദ്വൈത് കൃഷ്ണന്‍ (വിദ്യാര്‍ത്ഥി സി.കെ.ജി കോളേജ് പേരാമ്പ്ര) എന്നിവര്‍ മക്കളാണ്.