ചാലിക്കര മീത്തലെ കോമത്ത് പൊക്കി അന്തരിച്ചു


പേരാമ്പ്ര: ചാലിക്കര മീത്തലെ കോമത്ത് പൊക്കി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ പുതിയോട്ടില്‍ കുഞ്ഞിരാമനാണ് ഭര്‍ത്താവ്.
മകള്‍: രാധ. മരുമകന്‍: കുഞ്ഞിരാമന്‍.
സഹോദരങ്ങള്‍: നാണു, മാതു, ദേവി.