ചാലിക്കര കോളിത്തോട്ടില്‍ നാരായണിയമ്മ അന്തരിച്ചു


പേരാമ്പ്ര: ചാലിക്കര കോളിത്തോട്ടില്‍ നാരായണിയമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: കേച്ചേരി ഉണ്ണി നായര്‍ .
മക്കള്‍: ഹരിദാസന്‍, കോമളവല്ലി, ഉഷ.
മരുമക്കള്‍: ശിവദാസന്‍, ഭാസ്‌കരന്‍ (ഉള്ളിയേരി ), ഷീബ.
സഹോദരങ്ങള്‍: പരേതനായ പത്മനാഭന്‍, നാരായണന്‍ നായര്‍, രാഘവന്‍ നായര്‍, ദാക്ഷായണി, ദേവകി, സൗമിനി, പത്മിനി