ചാലിക്കരയിലെ കുളമുള്ള പറമ്പില്‍ റീത്ത അന്തരിച്ചു


പേരാമ്പ്ര: ചാലിക്കരയിലെ കുളമുള്ള പറമ്പില്‍ റീത്ത അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. മൃഗസംരക്ഷണ വകുപ്പില്‍ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ ആയി വിരമിച്ച പി. ബാലന്‍ ആണ് ഭര്‍ത്താവ്. പരേതരായ കൊടക്കാട്ട് രാമന്‍ മാസ്റ്ററുടെയും ജാനകി ടീച്ചറുടെയും മകളാണ്.

മക്കള്‍: അനുശ്രീ (അധ്യാപിക, കൊല്ലം യു.പി.സ്‌കൂള്‍), അഭിറാം (ഫാര്‍മസിസ്റ്റ് ജന്‍ ഔഷധി കോഴിക്കോട്), സഹോദരങ്ങള്‍: കൊടക്കാട്ട് രാജീവന്‍ (റിട്ട. അധ്യാപകന്‍ കൊല്ലം യു.പി.സ്‌കൂള്‍), ജയറാം (റിട്ട. അധ്യാപകന്‍ അയ്യപ്പന്‍കാവ് യു.പി.സ്‌കൂള്‍), സുധീര്‍ (ഓട്ടോ കണ്‍സഷന്‍ കൊയിലാണ്ടി).