ചങ്ങരോത്ത് ഗവ. എൽപി സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമനം



പാലേരി: ചങ്ങരോത്ത് ഗവ. എൽ.പി സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്‌ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 28 ന് വ്യാഴാഴ്ച രാവിലെ 10.30 ന് സ്കൂളിൽ നടക്കും. കെ. ടെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണമെന്ന് ഹെഡ്മാസ്​റ്റർ അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.