ചങ്ങരോത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ താത്ക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം മാറ്റിവെച്ചു


പേരാമ്പ്ര: ചങ്ങരോത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിലവിലുള്ള താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് ഒക്ടോബര്‍ 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാല്‍ 2021 ഒക്ടോബര്‍ 30 ലേക്ക് മാറ്റിയതായി ഹെഡ്മാസ്റ്റര്‍ അറിയിച്ചു. ഒഴിവിലേക്ക് കെ-ടെറ്റ് യോഗ്യതയുള്ളവര്‍ക്കും നിലവിലെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.