ചങ്ങരോത്ത് കൃഷി ഭവനിൽ പച്ചക്കറി തൈകൾ വിതരണത്തിന്


പേരാമ്പ്ര: ചങ്ങരോത്ത് കൃഷി ഭവനിൽ കോളിഫ്ലവർ, കാബേജ്, കാരറ്റ് തുടങ്ങിയവയുടെ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈ ഒന്നിന് മൂന്ന് രൂപയാണ് വില. ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.