ചക്കിട്ടപ്പാറയില്‍ വീണ്ടും കൊവിഡ് മരണം; മരണപ്പെട്ടത് ചേനാംപറമ്പില്‍ എല്‍സി


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ചേനാംപറമ്പില്‍ അഗസ്റ്റിന്റെ ഭാര്യ എല്‍സി കൊവിഡ് ബാധിച്ച് മരിച്ചു. അമ്പത്തി അഞ്ച് വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് കേഴിക്കോട് മെഡിക്കല്‍ കേളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. കഴിഞ്ഞ മാസം രണ്ട് പേരാണ് ചക്കിട്ടപ്പാറയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

മക്കള്‍: ടിന്‍സി, ടിനു.
മരുമക്കള്‍: വിമല്‍ കാരിവേലില്‍ (ചമ്പനോട), ദീപ്തി മണ്ഡപത്തില്‍ (ചക്കിട്ടപ്പാറ).