ചക്കിട്ടപാറ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു. ചെങ്കോട്ടകൊല്ലി-അങ്കണവാടി റോഡ്, സീതപ്പാറ-പാട്ടശേരി റോഡ്, കലക്റ്റിഫാം-അയ്യപ്പക്ഷേത്രം റോഡ് എന്നിവ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആലീസ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഇ.എ ജെയിംസ്, ഷിജു, ജ്യോതിഷ് ഇ.കെ എന്നിവര്‍ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.