ചക്കിട്ടപാറയില്‍ മുസ്ലിം ലീഗ് നാട്ടുപച്ച സംഘടിപ്പിച്ചു


ചക്കിട്ടപാറ: ചക്കിട്ടപാറ മേഖല മുസ്ലിംലീഗ് കമ്മിറ്റി നാട്ടുപച്ച പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ആവള ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.സൗഫി താഴക്കണ്ടി, പി.കെ യൂസഫ്, പി.കെ ഹസന്‍ കുട്ടി, വി.പി മൂസ എന്നിവര്‍ പ്രസംഗിച്ചു