കൽപ്പത്തൂർ ചാളക്കണ്ടി രാജൻ അന്തരിച്ചു


പേരാമ്പ്ര: കൽപ്പത്തൂർ ചാളക്കണ്ടി രാജൻ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. പരേതനായ ചാളക്കണ്ടി കുഞ്ഞിരാമൻ്റെ മകന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. ഭാര്യ പുഷ്പ.

മക്കൾ ഷിബിൻ രാജ് (ഇന്ത്യൻ ആർമി, പശ്ചിമ ബംഗാൾ), ഷിജിൻ രാജ് (സിവിൽ സപ്ലൈസ് ഓഫീസ്, കോഴിക്കോട്)
മരുമകൾ: അനസ്യ (മേപ്പയ്യൂർ, കായലാട്).
സഹോദരങ്ങൾ: സി.കെ. ബാലൻ (സി.പി.ഐ.എം കൽപത്തൂർ ലോക്കൽ കമ്മിറ്റി അംഗം), ബാബു, റീന.