കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണയും പുഷ്പാർച്ചനയും നടത്തി



പേരാമ്പ്ര: കോൺഗ്രസ് 77-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പഴയ പെട്രോൾ പമ്പ് പരിസരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധു കൃഷ്ണൻ മാസ്റ്റർ, പി.എം പ്രകാശൻ, പി.കെ. രാഗേഷ്, കെ.പി. വിശ്വനാഥൻ, ആർ.പി. നാരായണൻ, ശ്രീധരൻ കല്ലാട്ട് താഴ, എ.കെ. സജീന്ദ്രൻ ,എസ്. അഭിമന്യു, എ.കെ. രമേശൻ, ഹരിപ്രസാദ് മരുതിയാട്ട്, കെ.എം. ബാലകൃഷ്ണൻ, ദേവനന്ദ് രമേശ് തുടങ്ങിയവർ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.