കോഴിക്കോട് മൂന്ന് വയസുള്ള കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി


കോഴിക്കോട്: കോഴിക്കോട് മൂന്ന് വയസുള്ള കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.