കോഴിക്കോട് ജില്ലയില്‍ 1683 പേര്‍ക്ക് കൊവിഡ്; ശരാശരി ടിപിആര്‍ 13.30%, 1055 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്:ജില്ലയില്‍ ഇന്ന് 1683 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1662 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 പേർ വിദേശത്തു നിന്നും 7 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 12832 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1055 പേര്‍ കൂടി രോഗമുക്തി നേടി. 13 .30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13965 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2603 പേർ ഉൾപ്പടെ 34811 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 686676 പേർ നിരീക്ഷണം പൂർത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 12
ഫറോക്ക് – 3
കോഴിക്കോട്- 1
ആയഞ്ചേരി – 1
ചെക്യാട് – 1
കടലുണ്ടി -1
എടച്ചേരി- 1
മേപ്പയ്യൂർ – 1
നൊച്ചാട് – 2
ഒഞ്ചിയം – 1
വിദേശത്തു നിന്നും വന്നവർ – 2
തൂണേരി – 1
ചെക്യാട് – 1
ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -7
ബാലുശ്ശേരി – 6
ഉള്ളിയേരി -1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ – 240
അരിക്കുളം – 18
അത്തോളി – 7
ആയഞ്ചേരി – 10
അഴിയൂര്‍ – 22
ബാലുശ്ശേരി -21
ചക്കിട്ടപ്പാറ – 11
ചങ്ങരോത്ത് – 23
ചാത്തമംഗലം – 16
ചെക്കിയാട് – 6
ചേളന്നൂര്‍ – 31
ചേമഞ്ചേരി – 21
ചെങ്ങോട്ട്കാവ് – 14
ചെറുവണ്ണൂര്‍ – 4
ചോറോട് – 20
എടച്ചേരി – 3
ഏറാമല – 16
ഫറോക്ക് – 31
കടലുണ്ടി – 24
കക്കോടി – 34
കാക്കൂര്‍ – 12
കാരശ്ശേരി – 5
കട്ടിപ്പാറ – 5
കാവിലുംപാറ – 8
കായക്കൊടി – 6
കായണ്ണ – 19
കീഴരിയൂര്‍ – 3
കിഴക്കോത്ത് – 23
കോടഞ്ചേരി – 29
കൊടിയത്തൂര്‍ – 38
കൊടുവള്ളി – 15
കൊയിലാണ്ടി – 53
കുടരഞ്ഞി – 3
കൂരാച്ചുണ്ട് – 5
കൂത്താളി – 9
കോട്ടൂര്‍ – 15
കുന്ദമംഗലം -38
കുന്നുമ്മല്‍ – 10
കുരുവട്ടൂര്‍ – 30
കുറ്റ്യാടി – 9
മടവൂര്‍ – 10
മണിയൂര്‍ – 21
മരുതോങ്കര – 7
മാവൂര്‍ – 19
മേപ്പയ്യൂര്‍ – 15
മൂടാടി – 23
മുക്കം – 5
നാദാപുരം -12
നടുവണ്ണൂര്‍ – 15
നന്‍മണ്ട – 15
നരിക്കുനി – 3
നരിപ്പറ്റ – 7
നൊച്ചാട് – 11
ഒളവണ്ണ – 42
ഓമശ്ശേരി -16
ഒഞ്ചിയം – 22
പനങ്ങാട് – 26
പയ്യോളി – 32
പേരാമ്പ്ര – 20
പെരുമണ്ണ – 55
പെരുവയല്‍ – 22
പുറമേരി – 7
പുതുപ്പാടി – 53
രാമനാട്ടുകര – 26
തലക്കുളത്തൂര്‍ – 17
താമരശ്ശേരി – 41
തിക്കോടി – 34
തിരുവള്ളൂര്‍ -22
തിരുവമ്പാടി – 20
തൂണേരി – 3
തുറയൂര്‍ – 8
ഉള്ള്യേരി – 17
ഉണ്ണികുളം – 25
വടകര – 33
വളയം – 4
വാണിമേല്‍ – 11
വേളം -7
വില്യാപ്പള്ളി – 26
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3
ചെക്യാട് – 1
ബാലുശ്ശേരി- 1
കോഴിക്കോട് – 1