കോഴിക്കോട് ജില്ലയില്‍ കോവിഡ് കേസുകള്‍ വീണ്ടും ആയിരത്തിന് മുകളില്‍; ടി.പി.ആര്‍ 13.91% ആയി ഉയര്‍ന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ആയിരത്തിന് മുകളിലെത്തി. ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 9.58% ശതമാനമായിരുന്ന ടി.പി.ആര്‍ 13.91% ആയി ഉയര്‍ന്നു.
സമ്പര്‍ക്കം വഴി 1145 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും രണ്ട് ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 8399 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 601 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 10304 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1879 പേര്‍ ഉള്‍പ്പടെ 422236 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1097511 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2752 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍- 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കുന്നമംഗലം – 2
മാവൂര്‍ – 1
നാദാപുരം – 1
ഒളവണ്ണ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ -2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
സമ്പര്‍ക്കം : 1145
അരിക്കുളം – 4
അത്തോളി – 14
ആയഞ്ചേരി – 9
അഴിയൂര്‍ – 1
ബാലുശ്ശേരി – 21
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് – 2
ചാത്തമംഗലം – 8
ചെക്കിയാട് – 5
ചേളന്നൂര്‍ – 29
ചേമഞ്ചേരി – 11
ചെങ്ങോട്ട്കാവ് – 17
ചെറുവണ്ണൂര്‍ – 11
ചോറോട് – 17
എടച്ചേരി – 12
ഏറാമല – 12
ഫറോക്ക് – 11
കടലുണ്ടി – 16
കക്കോടി – 14
കാക്കൂര്‍ – 18
കാരശ്ശേരി – 12
കട്ടിപ്പാറ – 10
കാവിലുംപാറ – 13
കായക്കൊടി – 4
കായണ്ണ – 12
കീഴരിയൂര്‍ – 3
കിഴക്കോത്ത് – 5
കോടഞ്ചേരി – 21
കൊടിയത്തൂര്‍ – 4
കൊടുവള്ളി – 11
കൊയിലാണ്ടി – 29
കൂടരഞ്ഞി – 10
കൂരാച്ചുണ്ട് – 0
കൂത്താളി – 5
കോട്ടൂര്‍ – 1 a
കോഴിക്കോട് കോര്‍പ്പറേഷന്‍ – 226
കുന്ദമംഗലം – 15
കുന്നുമ്മല്‍ – 4
കുരുവട്ടൂര്‍ – 23
കുറ്റ്യാടി – 3
മടവൂര്‍ – 28
മണിയൂര്‍ – 16
മരുതോങ്കര – 2
മാവൂര്‍ – 2
മേപ്പയ്യൂര്‍ – 1
മൂടാടി – 20
മുക്കം – 28
നാദാപുരം – 13
നടുവണ്ണൂര്‍ – 33
നന്‍മണ്ട – 10
നരിക്കുനി – 18
നരിപ്പറ്റ – 4
നൊച്ചാട് – 8
ഒളവണ്ണ – 7
ഓമശ്ശേരി – 18
ഒഞ്ചിയം – 26
പനങ്ങാട് – 16
പയ്യോളി – 27
പേരാമ്പ്ര – 10
പെരുമണ്ണ – 4
പെരുവയല്‍ – 16
പുറമേരി – 5
പുതുപ്പാടി – 11
രാമനാട്ടുകര – 4
തലക്കുളത്തൂര്‍ – 5
താമരശ്ശേരി – 19
തിക്കോടി – 11
തിരുവള്ളൂര്‍ – 7
തിരുവമ്പാടി – 6
തൂണേരി – 6
തുറയൂര്‍ – 0
ഉള്ള്യേരി – 32
ഉണ്ണികുളം – 16
വടകര – 19
വളയം – 14
വാണിമേല്‍ – 2
വേളം – 3
വില്യാപ്പള്ളി – 5
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.