കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് നിര്‍ണയിക്കാന്‍ പരിശോധനയ്ക്കയച്ചത് 13,413 സാമ്പിളുകള്‍


കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് 13,413 സാമ്പിളുകള്‍ പരിശോധനക്കയച്ചു.

കോഴിക്കോട് ജില്ലയില്‍ ഇതുവരെ ആകെ 19,32,271 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 19,29,172 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 17,03,071 എണ്ണം നെഗറ്റീവ് ആണ്. 3,55,996 ആര്‍. ടി.പി. സി.ആര്‍, 7,16,570 ആന്റിജന്‍, 26,955 ട്രൂനാറ്റ് ടെസ്റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു