കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് ക്ഷേമം ഉറപ്പാക്കാന്‍ നടപടി
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ജില്ലയില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങി. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും ക്യാമ്പുകള്‍ തുടങ്ങി.
പയ്യോളി മുനിസിപ്പാലിറ്റി ഒഴികെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് വരം 886 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ഇതേ വരെയുള്ള പരിശോധനയില്‍ 107 അതിഥി തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.