കോഴിക്കോട് ജില്ലയില്‍ അയ്യായിരം കടന്ന് കോവിഡ് കേസുകള്‍, സ്ഥിതി അതീവഗുരുതരം; ജില്ലയില്‍ 5015 പേര്‍ക്ക് കോവിഡ്


കോഴിക്കോട്: ജില്ലയില്‍ ഇന്ന് 5015 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴുപേര്‍ക്കും പോസിറ്റീവായി. 186 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4820 പേര്‍ക്കാണ് രോഗം ബാധിച്ചത്. 19663 പേരെ പരിശോധനക്ക് വിധേയരാക്കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1781
അരിക്കുളം – 42
അത്തോളി – 28
ആയഞ്ചേരി – 31
അഴിയൂര്‍ – 7
ബാലുശ്ശേരി – 66
ചക്കിട്ടപ്പാറ – 19
ചങ്ങരോത്ത് – 27
ചാത്തമംഗലം – 46
ചെക്കിയാട് – 11
ചേളന്നൂര്‍ – 64
ചേമഞ്ചേരി – 37
ചെങ്ങോട്ട്കാവ് – 17
ചെറുവണ്ണൂര്‍ – 20
ചോറോട് – 58
എടച്ചേരി – 22
ഏറാമല – 40
ഫറോക്ക് – 52
കടലുണ്‍ണ്ടി – 66
കക്കോടി – 60
കാക്കൂര്‍ – 18
കാരശ്ശേരി – 21
കട്ടിപ്പാറ – 21
കാവിലുംപാറ – 67
കായക്കൊടി – 25
കായണ്ണ – 47
കീഴരിയൂര്‍ – 12
കിഴക്കോത്ത് – 29
കോടഞ്ചേരി – 45
കൊടിയത്തൂര്‍ – 11
കൊടുവള്ളി – 32
കൊയിലാണ്ടണ്‍ി – 148
കുടരഞ്ഞി – 10
കൂരാച്ചുണ്ട് – 10
കൂത്താളി – 12
കോട്ടൂര്‍ – 17
കുന്ദമംഗലം – 78
കുന്നുമ്മല്‍ – 19
കുരുവട്ടൂര്‍ – 55
കുറ്റ്യാടി – 37
മടവൂര്‍ – 27
മണിയൂര്‍ – 50
മരുതോങ്കര – 59
മാവൂര്‍ – 21
മേപ്പയ്യൂര്‍ – 20
മൂടാടി – 39
മുക്കം – 49
നാദാപുരം – 70
നടുവണ്ണൂര്‍ – 22
നന്‍മണ്ട – 53
നരിക്കുനി – 39