കോഴിക്കോട് ജില്ലയിലും കോവിഡ് കേസുകളിൽ നേരിയ വർധനവ്; ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 615 പേര്‍ക്ക്, ടി.പി.ആർ 8.82 ശതമാനം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് 615 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഇന്നലെ 568 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 606 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്ന 2 പേർക്കും വിദേശത്ത് നിന്നു വന്ന ഒരാൾക്കും രോഗം സ്‌ഥിരീകരിച്ചു. 7075 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 669 പേര്‍ കൂടി രോഗമുക്തി നേടി. 8.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7276 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 657 പേർ ഉൾപ്പടെ 22102 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1161220 പേർ നിരീക്ഷണം പൂർത്തിയാക്കി. 3871 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍- 6
ബാലുശ്ശേരി -1
കടലുണ്ടി – 1
നാദാപുരം – 1
ഒളവണ്ണ- 1
പെരുമണ്ണ – 1
വടകര – 1
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ – 2
കോഴിക്കോട് കോർപ്പറേഷൻ – 1
പേരാമ്പ്ര – 1
വിദേശത്ത് നിന്ന് വന്നവർ – 1
കോഴിക്കോട് കോർപ്പറേഷൻ – 1
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സമ്പര്‍ക്കം : 606
അരിക്കുളം – 5
അത്തോളി – 3
ആയഞ്ചേരി – 5
അഴിയൂര്‍ – 1
ബാലുശ്ശേരി – 18
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 4
ചാത്തമംഗലം – 6
ചെക്കിയാട് – 1
ചേളന്നൂര്‍ – 3
ചേമഞ്ചേരി – 1
ചെങ്ങോട്ട്കാവ് – 1
ചെറുവണ്ണൂര്‍ – 6
ചോറോട് – 1
എടച്ചേരി – 0
ഏറാമല – 1
ഫറോക്ക് – 11
കടലുണ്ടി – 4
കക്കോടി – 8
കാക്കൂര്‍ – 6
കാരശ്ശേരി – 2
കട്ടിപ്പാറ – 1
കാവിലുംപാറ – 3
കായക്കൊടി – 1
കായണ്ണ – 5
കീഴരിയൂര്‍ – 1
കിഴക്കോത്ത് – 5
കോടഞ്ചേരി – 13
കൊടിയത്തൂര്‍ – 3
കൊടുവള്ളി – 7
കൊയിലാണ്ടി – 12
കൂടരഞ്ഞി – 8
കൂരാച്ചുണ്ട് – 4
കൂത്താളി – 0
കോട്ടൂര്‍ – 5
കോഴിക്കോട് കോര്‍പ്പറേഷൻ – 185
കുന്ദമംഗലം – 9
കുന്നുമ്മല്‍ – 0
കുരുവട്ടൂര്‍ – 7
കുറ്റ്യാടി – 5
മടവൂര്‍ – 2
മണിയൂര്‍ – 6
മരുതോങ്കര – 3
മാവൂര്‍ – 8
മേപ്പയ്യൂര്‍ – 9
മൂടാടി – 4
മുക്കം – 10
നാദാപുരം – 1
നടുവണ്ണൂര്‍ – 9
നന്‍മണ്ട – 26
നരിക്കുനി – 2
നരിപ്പറ്റ – 0
നൊച്ചാട് – 4
ഒളവണ്ണ – 7
ഓമശ്ശേരി – 3
ഒഞ്ചിയം – 1
പനങ്ങാട് – 10
പയ്യോളി – 12
പേരാമ്പ്ര – 8
പെരുമണ്ണ – 8
പെരുവയല്‍ – 5
പുറമേരി – 1
പുതുപ്പാടി – 2
രാമനാട്ടുകര – 9
തലക്കുളത്തൂര്‍ – 4
താമരശ്ശേരി – 9
തിക്കോടി – 5
തിരുവള്ളൂര്‍ – 1
തിരുവമ്പാടി – 5
തൂണേരി – 2
തുറയൂര്‍ – 2
ഉള്ള്യേരി – 27
ഉണ്ണികുളം – 8
വടകര – 12
വളയം – 6
വാണിമേല്‍ – 1
വേളം – 3
വില്യാപ്പള്ളി – 9
സ്ഥിതി വിവരം ചുരുക്കത്തിൽ
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7276
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 70
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 106
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 13
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 1
സ്വകാര്യ ആശുപത്രികള്‍ – 255
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0
വീടുകളില്‍ ചികിത്സയിലുളളവര്‍ – 6330