കോഴിക്കോട് ജില്ലയിലും കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്ന് 1428 പേര്‍ക്ക് രോഗബാധ, ടി.പി.ആര്‍ നിരക്ക് 15.96 ശതമാനം


കോഴിക്കോട്: ജില്ലയിലും കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 1428 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1957 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണ്. 15.96ശതമാനമാണ് ഇന്നത്തെ ടി.പി.ആര്‍. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2316 പേര്‍ കൂടി രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു.

കൊവിഡ് പോസിറ്റീവായവരില്‍ 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1392 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു . 9076 പേരെ പരിശോധനക്ക് വിധേയരാക്കി.

രോഗം സ്ഥിരീകരിച്ച് 20340 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3023 പേര്‍ ഉള്‍പ്പടെ 69481 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1012559 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2518 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 29

ആയഞ്ചേരി – 2
ഫറോക് -2
കടലുണ്ടി – 4
കക്കോടി – 1
കോഴിക്കോട് – 2
മേപ്പയൂര്‍ – 1
ഒളവണ്ണ – 4
പേരാമ്പ്ര – 2
പുതുപ്പാടി – 5
തൂണേരി – 4
വേളം – 1
വില്യാപ്പള്ളി – 1

വിദേശത്ത് നിന്നു വന്നവര്‍ – 1

കുരുവട്ടൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ – 5

കോഴിക്കോട് – 3
ഒളവണ്ണ -1
ഓമശ്ശേരി – 1

ആരോഗ്യ പ്രവര്‍ത്തകര്‍ – 1

ചേളന്നൂര്‍- 1

സമ്പര്‍ക്കം :

കോഴിക്കോട് കോര്‍പ്പറേഷന്‍ – 282

അരിക്കുളം – 26

അത്തോളി – 16

ആയഞ്ചേരി – 5

അഴിയൂര്‍ – 7

ബാലുശ്ശേരി – 13

ചക്കിട്ടപ്പാറ – 4

ചങ്ങരോത്ത് – 16

ചാത്തമംഗലം – 19

ചെക്കിയാട് – 3

ചേളന്നൂര്‍ – 8

ചേമഞ്ചേരി – 14

ചെങ്ങോട്ട്കാവ് – 12

ചെറുവണ്ണൂര്‍ – 12

ചോറോട് – 12

എടച്ചേരി – 4

ഏറാമല – 7

ഫറോക്ക് – 22

കടലുണ്ടി – 6

കക്കോടി – 19

കാക്കൂര്‍ – 4

കാരശ്ശേരി – 20

കട്ടിപ്പാറ – 15

കാവിലുംപാറ – 2

കായക്കൊടി – 7

കായണ്ണ – 1

കീഴരിയൂര്‍ – 26

കിഴക്കോത്ത് – 4

കോടഞ്ചേരി – 14

കൊടിയത്തൂര്‍ – 10

കൊടുവള്ളി – 40

കൊയിലാണ്ടി – 58

കുടരഞ്ഞി – 27

കൂരാച്ചുണ്ട് – 4

കൂത്താളി – 2

കോട്ടൂര്‍ – 9

കുന്ദമംഗലം – 20

കുന്നുമ്മല്‍ – 3

കുരുവട്ടൂര്‍ – 19

കുറ്റ്യാടി – 7

മടവൂര്‍ – 1

മണിയൂര്‍ – 29

മരുതോങ്കര – 10

മാവൂര്‍ – 38

മേപ്പയ്യൂര്‍ – 4

മൂടാടി – 29

മുക്കം – 19

നാദാപുരം – 7

നടുവണ്ണൂര്‍ – 8

നന്‍മണ്ട – 23

നരിക്കുനി – 23

നരിപ്പറ്റ – 1

നൊച്ചാട് – 9

ഒളവണ്ണ – 6

ഓമശ്ശേരി – 1

ഒഞ്ചിയം – 32

പനങ്ങാട് – 26

പയ്യോളി – 38

പേരാമ്പ്ര – 9

പെരുമണ്ണ – 15

പെരുവയല്‍ – 14

പുറമേരി – 7

പുതുപ്പാടി – 33

രാമനാട്ടുകര – 23

തലക്കുളത്തൂര്‍ – 2

താമരശ്ശേരി – 7

തിക്കോടി – 22

തിരുവള്ളൂര്‍ – 14

തിരുവമ്പാടി – 16

തൂണേരി – 4

തുറയൂര്‍ – 2

ഉള്ള്യേരി – 30

ഉണ്ണികുളം – 11

വടകര – 29

വളയം – 5

വാണിമേല്‍ – 9

വേളം – 24

വില്യാപ്പള്ളി – 13

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 20340

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 129

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 414

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 138

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 183

സ്വകാര്യ ആശുപത്രികള്‍ – 1011

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 183

വീടുകളില്‍ ചികിത്സയിലുളളവര്‍ – 17090

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 22