കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇന്ന് നടക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പുകള്‍


കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇന്ന് 5 കേന്ദ്രങ്ങളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങള്‍

*ടാഗോര്‍ ഹാള്‍
*അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ വെസ്റ്റ്ഹില്‍
*അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ ഇടിയങ്ങര
*അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ മാങ്കാവ്
*ഫാമിലി ഹെല്‍ത്ത് സെന്റര്‍ ബേപ്പൂര്‍

ഈ കേന്ദ്രങ്ങളില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും. വാക്‌സിനേഷന്‍ ചെയ്യുന്നതിനായി എത്തുന്നവര്‍ ആധാര്‍കാര്‍ഡ് കൊണ്ടുവരേണ്ടതാണ്.