കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പി.എന്‍ ഇഫ്ത്വഖാര്‍ അബുദാബിയില്‍ അന്തരിച്ചു



അബുദാബി: കോഴിക്കോട് കുറ്റിച്ചിറ പുതിയനാളികം വീട്ടില്‍ പി.എന്‍ ഇഫ്ത്വഖാര്‍ അബുദാബിയില്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

പരേതനായ ഇ.വി അഹമ്മദ് കോയയുടെ മകനാണ്. ഭാര്യ അയിഷ (അഡ്‌നോക്ക് റിഫൈനിങ്). മക്കള്‍ സുഹാന്‍ അഹമ്മദ് (യു.എ.ഇ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി), സുഹൈല്‍ (എ.സി.സി.എ വിദ്യാര്‍ത്ഥി).

മൃതദേഹം അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.