കോഴിക്കോട് എന്‍.ഐ.ടിയില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു; ശമ്പളം: 20,900-33,600


കോഴിക്കോട്: കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍/അസിസ്റ്റന്റ് ഒഴിവില്‍ 11 മാസ താല്‍ക്കാലിക നിയമനം. ഡിസംബര്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

  • എംഐഎസ് ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റര്‍: എംസിഎ/ബിടെക് (സിഎസ്/ഐടി), രണ്ട് വര്‍ഷം പരിചയം, 35; 33,600. ∙
  • ടെക്നിക്കല്‍ അസിസ്റ്റന്റ്–എംഐഎസ്: എംസിഎ/ബിടെക് (സിഎസ്/ഐടി), 33; 20,900.

വിശദ വിവരങ്ങള്‍ക്ക് http://www.nitc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.