കോഴിക്കോട് ജില്ലയില്‍ നേരിയ ആശ്വാസം; ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1633 പേര്‍ക്ക്, ടിപിആര്‍ 18.80%
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1633 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1601 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന 4 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന രണ്ട് പേർക്കും 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 8940 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2527 പേര്‍ കൂടി രോഗമുക്തി നേടി. 18.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25052 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3931 പേർ ഉൾപ്പടെ 76075 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 826210 പേർ നിരീക്ഷണം പൂർത്തിയാക്കി.
2018 മരണങ്ങളാണ് ഇതുവരെ റിപ്പേര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 24
അരിക്കുളം- 1
ആയഞ്ചേരി – 2
എടച്ചേരി – 2
ഫറോക്- 1
കോഴിക്കോട് – 2
നാദാപുരം- 2
നൊച്ചാട് – 1
ഒളവണ്ണ – 5
പുറമേരി -3
താമരശ്ശേരി – 1
തൂണേരി- 2
വേളം – 2
വിദേശത്തു നിന്നും വന്നവർ – 4
കുന്നമംഗലം – 1
ബാലുശ്ശേരി -1
കോഴിക്കോട് -2
ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ – 2
കോഴിക്കോട് – 2
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ – 502
അരിക്കുളം – 0
അത്തോളി – 16
ആയഞ്ചേരി – 3
അഴിയൂര്‍ – 1
ബാലുശ്ശേരി – 25
ചക്കിട്ടപ്പാറ – 8
ചങ്ങരോത്ത് – 18
ചാത്തമംഗലം – 18
ചെക്കിയാട് – 9
ചേളന്നൂര്‍ – 20
ചേമഞ്ചേരി – 5
ചെങ്ങോട്ട്കാവ് – 11
ചെറുവണ്ണൂര്‍ – 2
ചോറോട് – 5
എടച്ചേരി – 12
ഏറാമല – 4
ഫറോക്ക് – 35
കടലുണ്ടി – 24
കക്കോടി – 33
കാക്കൂര്‍ – 5
കാരശ്ശേരി – 15
കട്ടിപ്പാറ – 3
കാവിലുംപാറ – 1
കായക്കൊടി – 7
കായണ്ണ – 10
കീഴരിയൂര്‍ – 31
കിഴക്കോത്ത് – 12
കോടഞ്ചേരി – 16
കൊടിയത്തൂര്‍ – 46
കൊടുവള്ളി – 22
കൊയിലാണ്ടി – 50
കുടരഞ്ഞി – 7
കൂരാച്ചുണ്ട് – 17
കൂത്താളി – 5
കോട്ടൂര്‍ – 6
കുന്ദമംഗലം – 24
കുന്നുമ്മല്‍ – 5
കുരുവട്ടൂര്‍ – 33
കുറ്റ്യാടി – 5
മടവൂര്‍ – 12
മണിയൂര്‍ – 14
മരുതോങ്കര – 4
മാവൂര്‍ – 3
മേപ്പയ്യൂര്‍ – 6
മൂടാടി – 12
മുക്കം – 25
നാദാപുരം – 2
നടുവണ്ണൂര്‍ – 14
നന്‍മണ്ട – 11
നരിക്കുനി – 7
നരിപ്പറ്റ – 4
നൊച്ചാട് – 5
ഒളവണ്ണ – 22
ഓമശ്ശേരി – 15
ഒഞ്ചിയം – 6
പനങ്ങാട് – 9
പയ്യോളി – 9
പേരാമ്പ്ര – 25
പെരുമണ്ണ – 16
പെരുവയല്‍ – 58
പുറമേരി – 7
പുതുപ്പാടി – 7
രാമനാട്ടുകര – 19
തലക്കുളത്തൂര്‍ – 12
താമരശ്ശേരി – 18
തിക്കോടി – 4
തിരുവള്ളൂര്‍ – 7
തിരുവമ്പാടി – 51
തൂണേരി – 6
തുറയൂര്‍ – 15
ഉള്ള്യേരി – 9
ഉണ്ണികുളം – 37
വടകര – 25
വളയം – 7
വാണിമേല്‍ – 3
വേളം – 14
വില്യാപ്പള്ളി – 10
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2
മണിയൂർ – 1
കക്കോടി – 1