കോടേരിച്ചാലിലെ കാരേപ്പൊയിൽ കുഞ്ഞുക്കുട്ടി അന്തരിച്ചു


പേരാമ്പ്ര: കോടേരിച്ചാലിലെ കാരേപ്പൊയിൽ കുഞ്ഞുക്കുട്ടി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: കമലാക്ഷി.

മക്കൾ: രാഗിണി, ലത, ബിജു (ഫയർ ഫോഴ്സ്, നാദാപുരം).

മരുമക്കൾ: ശങ്കരൻ (പുളിയോട്ട് മുക്ക്), രാഘവൻ (മുളിയങ്ങൽ), ബബിത.

സഹോദരങ്ങൾ: രാമൻ, ഉണിച്ചിര.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.