കൊവിഡ് പ്രതിസന്ധിയില്‍ വ്യാപാരികളെ ചേര്‍ത്ത് പിടിച്ച കൈലാസ് കോംപ്ലക്‌സ് ഉടമ രത്‌നഗിരി കൈലാസിന്റെ നിര്യാണത്തില്‍ സോമ പേരാമ്പ്ര അനുശോചിച്ചു
പേരാമ്പ്ര: പ്രമുഖ വ്യവസായിയും കൈലാസ് കോംപ്ലക്‌സ് ഉടമയുമായ രത്‌നഗിരി കൈലാസിന്റെ നിര്യാണത്തില്‍ സോമ പേരാമ്പ്ര അനുശോചിച്ചു. കോവിഡ് കാലത്ത് വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വാടക ഒഴിവാക്കിയതിന് നേതൃത്വപരമായ പങ്കാളിത്തം വഹിച്ച വ്യക്തിയാണ് രത്‌നഗിരി.
അനുശോചന യോഗത്തില്‍ സോമാ പ്രസിഡണ്ട് ഇ.പി. സത്യന്‍ അധ്യക്ഷത വഹിച്ചു പീ.ചെക്കോട്ടി, എം.പി ഷിബു, എടച്ചേരി ബഷീര്‍, രഞ്ജിത്ത് മാണിക്കോത്ത് കെ.വി ശ്രീധരന്‍ സതീശന്‍ ഒലിവ്, എ.സി കുഞ്ഞബ്ദുള്ള കൃഷ്ണന്‍ നോവ, എന്‍ പി അബ്ദുറഹിമാന്‍ എന്നിവര്‍ അനുശോചിച്ചു. സഹദേവന്‍ അര്‍ച്ചന സ്വാഗതം പറഞ്ഞു.