കൊവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അത്തോളി സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു


അത്തോളി: കോവിഡിനൊപ്പം ന്യുമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന അത്തോളി സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു. മൊടക്കല്ലൂര്‍ പുനത്തില്‍കണ്ടി ഫിലേഷാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

നിര്‍ധരായ ഫിലേഷിന്റെ കുടുംബത്തിന് ഭീമമായ ചികിത്സ ചെലവ് വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആറ് സെന്റ് ഭൂമിയും വീടും മാത്രമുള്ള കുടുംബം ലക്ഷങ്ങള്‍ വരുന്ന ചികിത്സ ചെലവ് കണ്ടെത്താന്‍ കഴിയാതെ പ്രയാസപെടുകയാണ്. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളും നാട്ടുകരും ചേര്‍ന്ന് ചികിത്സ സഹായ കമ്മിറ്റി രുപവത്ക്കരിച്ച് പ്രവര്‍ത്തനം ആറംഭിച്ചിച്ചുണ്ട്.

ക​മ്മി​റ്റി അ​ത്തോ​ളി ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. AC NO 17100200003357 . IFSC.CODE FDRL0001710 ഗൂ​ഗ്ൾ പേ : 9495481716 ​ഫോ​ൺ : 9446781212.