കൊല്ലം കുന്നിയോറ മലയിൽ സത്യൻ അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടർന്ന്


കൊയിലാണ്ടി: കൊല്ലം കുന്നിയോറമലയിൽ
സത്യൻ (59) അന്തരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അച്ഛൻ: നാരായണൻ. അമ്മ: നാരായണി.
ഭാര്യ: വത്സല. മക്കൾ: സന്ധ്യ, പരേതനായ സജു. മരുമകൻ: ലിനീഷ് (മൂലാട്). സഹോദരൻ: സുരേഷ് (തിരുവോണം), പരേതനായ സതീശൻ.