കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചെങ്ങോട്ട്ക്കാവ് പള്ളി, പൊയില്‍ക്കാവ് ടൗണ്‍, പൊയില്‍ക്കാവ് ഇന്‍ഡസ്, പൊയില്‍ക്കാവ് RK, കൂഞ്ഞിലാരി പള്ളി, മാട്ടയില്‍ ഐസ് , എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 3.30 മണി വരെയാണ് വൈദ്യുതി മുടക്കം.

വെറ്റിലപ്പാറ, പൂക്കാട് കലാലയം, പൂക്കാട് ഓഫീസ്, തിരുവങ്ങൂര്‍ ടെമ്പിള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 7.30 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

അതേ സമയം പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ്, ദുബായ് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയായിരിക്കും വൈദ്യുതി മുടക്കമെന്ന് കെഎസ്ഇബി അറിയിച്ചു.