കൊയിലാണ്ടി വിയ്യൂര് കേളോത്ത് ജയരാജൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര് കേളോത്ത് ജയരാജൻ (58) അന്തരിച്ചു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതരായ കുമാരൻ്റയും ദേവി യുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: ജിത്തു, ശ്രദ്ധ. സഹോദരി: ഗീത.