കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ അറിയേണ്ടതെല്ലാം



കൊയിലാണ്ടി: കൊയിലാണ്ടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2021 വര്‍ഷത്തെ 5,8 ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ഫോമിന്റെ വിശദാംശങ്ങള്‍ അറിയാന്‍ http://forms.gle/SxPQJVnVa5QVdneb9 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പ്രവേശനനടപടിയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ക്ക് 8281886819, 9495736054 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വേണം രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ പ്രവേശിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.