കൊയിലാണ്ടി തൊട്ടോളി പുതിയപുരയിൽ സൈനബി ദുബായിൽ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി തൊട്ടോളി പുതിയപുരയിൽ സൈനബി (68) ദുബായിവെച്ച് അന്തരിച്ചു. പിതാവ്: പരേതനായ പൊന്നമ്പത്ത് അഹമ്മദ് കോയ. ഭർത്താവ്: പരേതനായ ടി.പി.അസ്സൻകുട്ടി. മക്കൾ: സഹീർ (ദുബൈ), നവാസ് (ബഹ്റൈൻ), ആയിഷ, നാജിദ, ജുബൈൽ. മരുമക്കൾ:
പി.എൻ.എം.നിഹാൻ, ജുബൈൽ, പർവ്വിൻ, ഖദീജ (ബഹ്റൈൻ). സഹോദരൻമാർ: മുഹമ്മദ് ആലി, മുഹമ്മദ് കോയ (എക്സ്.സെയിൽ ടാക്സ്), അബ്ദുൾ റഹ്മാൻ, കോയസ്സൻ കോയ, സെലിം, പരേതനായ അബൂബക്കർ.