കൊയിലാണ്ടി താഴങ്ങാടി റോഡിൽ കാരക്കാട്ടുവളപ്പിൽ അബ്ദുറഹിമാൻ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി താഴങ്ങാടി റോഡിൽ കാരക്കാട്ടുവളപ്പിൽ ‘തഹലിയ’
അബ്ദുറഹിമാൻ (53) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: ജാബിർ (ഖത്തർ), ജുറൈജ് (ദുബായ്), ജസീറ, ജിൽസ. മരുമകൻ: സഫ്‌വാൻ.