കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം


കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് ജൂനിയര്‍, ബോട്ടണി ജൂനിയര്‍ തസ്തികകളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 22 വെള്ളിയാഴ്ച 10 മണിക്ക് സ്‌കൂളില്‍ എത്തണം.