കൊയിലാണ്ടി കൊല്ലം വലിയ വീട്ടിൽ മൊയ്തീൻകുട്ടി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ മധുരിമ സ്റ്റോർ നടത്തിയിരുന്ന കൊല്ലം വലിയ വീട്ടിൽ മൊയ്തീൻ കുട്ടി (74) അന്തരിച്ചു. മൂടാടി വെള്ളറക്കാട് റോസ് മഹൽലിലാണ് ഇപ്പോൾ താമസം. ഭാര്യ: കുഞ്ഞാമിന. മക്കൾ: സോഫിയ കൊയിലാണ്ടി, ഫൈസൽ (ഖത്തർ), അബ്ദുൾ ഗഫൂർ, സാജിത, നഹാസ്.


മരുമക്കൾ: അബ്ദുൾ ഷുക്കൂർ (ജുമാന സ്റ്റോർ, കൊയിലാണ്ടി), ജുനൈദ് മൂടാടി, ലാഇഖ കൊല്ലം, റുക്കിയ മാഹി, ഇർഫാന കടവത്തൂർ. സഹോദരങ്ങൾ: വലിയ വീട്ടിൽ കുഞ്ഞയിശ, വി.വി മുഹമദ്, വി.വി അബ്ദു റഹ്മാൻ, പരേതരായ വി.വി.അബ്ദുൽ ഖാദർ, വി.വി ആമിന.