കൊയിലാണ്ടി ആര്‍ ശങ്കർ മെമ്മോറിയല്‍ കോളജില്‍ എംകോം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു



കൊയിലാണ്ടി: ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളജില്‍ ഈ അക്കാദമിക് വര്‍ഷം പുതുതായി അനുവദിച്ച എംകോം കോഴിസിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എപ്രില്‍ 15 ന് രണ്ട് മണി വരെ കോളജ് ഓഫീസില്‍ സ്വീകരിക്കുമെന്ന് അറിയിപ്പ്. അര്‍ഹരായവരുടെ ലിസ്റ്റ് അന്നേ ദിവസം 3 മണിക്ക് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് 9446290808/ 9446641402 എന്ന നമ്പറില്‍ വിളിച്ച് നോഡസറെ ബന്ധപ്പെടാം എന്ന് കോളജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.