കൊയിലാണ്ടി അവറാങ്ങാന്റകത്ത് പുതിയപുരയിൽ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി
അവറാങ്ങാൻ്റകത്ത് പുതിയപുരയിൽ ഫാത്തിമ ഹജ്ജുമ്മ (77) അന്തരിച്ചു. ഭർത്താവ് പരേതനായ പി.അബ്ദുല്ലക്കുട്ടി സാഹിബ്. മക്കള്‍: മുഹമ്മദലി, അബ്ദു സമദ്, നസീർ, സക്കറിയ, ജാഫർ, സിറാജുദ്ദിൻ, ഇമ്പിച്ചി ആയിഷ, സൈനബ
അസ്മ, റഹ്‌മ, സാജിത, റൈജു.

മരുമക്കൾ: കെ.പി.അബ്ദുൽ റസാഖ്, അബ്ദുൽ ഖാദർ, മുഹമ്മദ്‌ കുറ്റിപ്പുറം, ഇസ്മായിൽ, മുസ്തഫ കാപ്പാട്, ശരീഫ് ദുബൈ, താജുന്നിസ, സബിത, ബദ്രിയ, ഷർമിന, ഷഫ്നാസ്, റമീസ. സഹോദരന്മാർ: എ.പി.ഇബ്രാഹിം അഭിലാഷ്, എ.പി.മൊയ്തു (മലേഷ്യ), എ.പി.ഹംസ, എ.പി.അബ്ദുള്ള, എ.പി.അസീസ് (ചെന്നൈ), ഹമീദ് റോളക്സ്.